Armed parachute drills by elite PLA forces point to military build-up
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷം ഒഴിവാക്കാനുളള നടപടികള്‍ക്ക് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തിയിരിക്കുകയാണ്. അതിര്‍ത്തിയിലെ സേനപിന്മാറ്റം വേഗത്തിലാക്കാന്‍ ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ മോസ്‌കോയില്‍ വെച്ച് നടത്തിയ ചര്‍ച്ചയില്‍ ആണ് ധാരണയിലെത്തിയത്. എന്നാല്‍ അതിര്‍ത്തിയില്‍ പിരിമുറുക്കം ഒഴിയുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.